കല്ലികണ്ടി: ചെറ്റക്കണ്ടിയിലെ പൗരപ്രമുഖൻ കണ്ണങ്കണ്ടി ചേക്ക് ഹാജി (100) അന്തരിച്ചു.ഖബറടക്കം രാവിലെ 11.30 ന് തൃപ്പങ്ങോട്ടൂർ ജുമാ മസ്ജിദ്. മക്കൾ: കണ്ണങ്കണ്ടി അഹമദ്, സത്താർ, ആയിഷ,സാറ, റംല, ഖൈറു, സഫിയ, സുലൈഖ. മരുമക്കൾ: മുക്രിക്കണ്ടി അസീസ് (late ) പാറക്കടവ്, യൂസുഫ് കണിയാണ്ടി, അബൂബക്കർ കൊട്ടെങ്കോട്ട് തൃപ്പങ്ങോട്ടൂർ, ഹസ്സൻ പാലത്തിൽ മുടവന്തേരി, അഹമ്മദ് ചാലു പറമ്പത്ത് അഷ്‌റഫ് മാവുള്ള പറമ്പത്ത് പാറാട്.
Kannankandi Chek Haji passed away
